കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി: തര്‍ക്കരഹിത ഭൂമിയുടെ അവകാശരേഖകള്‍ ഉടന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം

പാലക്കാട്: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാ ട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ ഒന്നാംഘട്ടമായി ന ടപ്പാക്കുന്ന ഭൂമിയേറ്റെടുക്കല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാ ഹചര്യത്തില്‍ തര്‍ക്കരഹിത ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയ ഭൂവുടമകള്‍ക്ക് 2,42,45,530/-...